You Searched For "ജവഹര്‍ നഗര്‍"

ലൈസന്‍സുള്ള ആധാരമെഴുത്തുകാരനായിട്ടും പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു അഭിഭാഷകന്റെ പേരില്‍ തയ്യാറാക്കി; വ്യാജമായി നിര്‍മിച്ച ധനനിശ്ചയ ആധാരവും വിലയാധാരവും ജനറേറ്റ് ചെയ്യാന്‍ അധികാരമുണ്ടായിട്ടും അനുജന്റെ ലൈസന്‍സ് ഉപയോഗിച്ചു; ചന്ദ്രസേനന്റെ മരുമകനും ആളു ജഗജില്ലി! മേയറാകന്‍ കൊതിച്ച അനന്തപുരി മണികണ്ഠനെ പിടിക്കാന്‍ പോലീസിന് ഭയമോ? വെണ്ടര്‍ ഡാനിയല്‍ ഭയത്തില്‍ കോണ്‍ഗ്രസ്
വസ്തുവിന്റെ കെയര്‍ടേക്കറായിരുന്ന ആള്‍ കരമടയ്ക്കാനെത്തിയപ്പോള്‍ അറിഞ്ഞത് നേതാവിന്റെ തട്ടിപ്പ്; അനന്തപുരി മണികണ്ഠന്‍ ഒളിച്ചിരിക്കുന്നത് പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലോ? അനുജനെ അകത്താക്കിയ പോലീസ് ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ് നേതാവിനെ തളയ്ക്കല്‍ തന്നെ; ആധാറില്‍ കുടുങ്ങിയ വെണ്ടര്‍ ഡാനിയല്‍! തെളിവുകള്‍ നിര്‍മ്മല്‍ തട്ടിപ്പുകാര്‍ക്ക് വിനയാകുമ്പോള്‍
ഡോറയുടെ വസ്തു വില്‍ക്കാനുള്ള നീക്കം അറിഞ്ഞ് ആള്‍മാറാട്ടം;  രൂപസാദൃശ്യമുള്ള വസന്തയെ രംഗത്തിറക്കി  മെറിന്റെ പേരിലേക്ക് കൈമാറ്റം; ജവഹര്‍ നഗര്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന്റെ സൂത്രധാരന്‍ അനന്തപുരി മണികണ്ഠനെന്ന് അറസ്റ്റിലായവരുടെ മൊഴി;  കോണ്‍ഗ്രസ് നേതാവ് മുന്‍കൂര്‍ ജാമ്യം തേടിയിട്ടും മൗനം വെടിയാതെ നേതൃത്വം;  സബ് റജിസ്ട്രാര്‍ ഓഫിസറടക്കം പ്രതിപ്പട്ടികയില്‍ വരുമെന്ന് സൂചന
യുഎസിലുള്ള ഡോറയുടെ മുഖസാദൃശ്യമുള്ള വസന്തയെയും വളര്‍ത്തു പുത്രി മെറിനെയും കണ്ടെത്തി;  മുന്നാധാരം വ്യാജമായി ഉണ്ടാക്കി;  ആധാരം എഴുതിയതും രേഖകള്‍ തയാറാക്കിയതും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ്; കവടിയാറിലെ കോടികളുടെ വീടും വസ്തുവും അടിച്ചുമാറ്റി വിറ്റതിന്റെ മുഖ്യ സൂത്രധാരന്‍ അനന്തപുരി മണികണ്ഠന്‍; വെണ്ടര്‍ ഡാനിയല്‍ റീ ലോഡഡ്!